Talk To Me!!!

Wednesday, November 28, 2007

ബീഡി

ഒരു ബീഡി കത്തിക്കണമെന്ന ആഗ്രഹവുമായി നടക്കുമ്പോഴാണു അങ്ങകലെ കത്തിയ ബീഡിക്കുറ്റി കണ്ടതു. ഓടി അടുത്തു ചെന്നപ്പോള്‍, കണ്ടു, അതൊരു മിന്നാമിനുങ്ങായിരുന്നു. നിരാശയോടെ തിരിഞ്ഞു നടന്നപ്പോള്‍, മിന്നാമിനുങ്ങു ചോദിക്കുന്നു........... "ചേട്ടാ, ബീഡിയുണ്ടോ ഒരെണ്ണം എടുക്കാന്‍?"

7 comments:

Midhu said...

എന്താണ് അര്‍ത്ഥമാക്കിയത്?

`````Shine```` said...

വിനുച്ചേട്ടാ, ഒരു ആശയം തോന്നിയപ്പോള്‍ എഴുതി എന്നു പറയുന്നതാണു വാസ്തവം. പ്രത്യേകിച്ചു അര്‍ത്ഥമൊന്നും മനസ്സില്‍ കണ്ടില്ല. ബോറായിപ്പോയോ?

മന്‍സുര്‍ said...

ഷൈന്‍

എഴുതുക......നന്നാവും

മിന്നാമിന്നുങ്ങിനും ബീഡിയോ.... ഐ.ടി.യുഗമല്ലേ അത്‌ഭുതപ്പെടുന്നില്ല

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

`````Shine```` said...

മന്‍സൂര്‍ ഇക്കാ. കമന്റ്‌ കണ്ടപ്പോ സന്തോഷമായി. :).

ബാജി ഓടംവേലി said...

ഷൈന്‍,
കൂടുതലൊന്നും ആലോചിച്ചു നില്‍ക്കേണ്ട മനസ്സില്‍ തോന്നുന്നത് നന്നായി എഴുതുക. മുന്‍‌വിധിയൊന്നും ഇല്ലാതെ പോസ്‌റ്റുക.
ആശംസകള്‍.

ഏ.ആര്‍. നജീം said...

kollaatto...
thudarnnum ezhuthuka

`````Shine```` said...

ബാജി ഭായ്‌, നജീമിക്കാ, ഒത്തിരി നന്ദി. വീണ്ടും...